Total Pageviews


Thursday, 30 June 2016

രജനികാന്ത് എന്ന ഒരു വികാരം

കബാലി എന്ന തമിള്‍ പടത്തിന്റെ പ്രോമോഷന് വേണ്ടി  എയര്‍ ഏഷ്യയുടെ  ഒരു വിമാനത്തില്‍  കബാലി  പോസ്റ്റര്‍  പതിപ്പിച്ചു .. ഈ വിമാനം VT-APJ എന്ന നമ്പര്‍  ഉള്ള ഈ വിമാനം അബ്ദുല്‍ കാലാം  സാറിന്റെ  ഓര്‍മ്മക്കായി സമര്‍പ്പിച്ചത്  ആയിരുന്നു . അവര്‍ക്ക് നമ്പര്‍ എങ്കിലും  മാറ്റമായിരുന്നു

 

No comments:

Post a Comment