കാവിലമ്മേ !!!!!
ഇവിടെ വല്യ വല്യ ആളുകള്‍ ഒക്കെ ബ്ലോഗ് എഴുതുന്ന കണ്ടപ്പോള്‍ എനിക്കും ഒരു പൂതി ഒരു ബ്ലോഗ് അങ്ങട് ഉണ്ടാകിയല്ലോ എന്ന് .... ഈ കാര്യം നമ്മടെ ഒരു ഘടിയോടു പറഞ്ഞപ്പോ അവനും അതങ്ങട് ബോധിചൂട്ടാ .. എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അത് ഇതില്‍ അങ്ങട് എഴുതിവേച്ചാ തന്നെ അത് ഒരു ബ്ലോഗ് ആയി വരും എന്നാ നാട്ടുക്കാര് പറയണേ ... എന്നാ പിന്നെ എന്തേലും വരട്ടെ എന്ന് ഞാനും കരുതി ദെ തുടങ്ങീട്ട ഞാനും ഒരു ബ്ലോഗ് ........ !
സബരിമല മുരുഗന് തേങ്ങ അടിച്ചു ദെ ഞാന്‍ ഇവിടെ തുടങ്ങി .. ഇതെന്റെ കന്നി പോസ്റ്റ് ആയിട്ട് എടുതെക്കണേ .....
എന്നെ ഉപദേശിക്കാന്‍ താല്പര്യം ഉള്ളവര്‍ ഇവിടെ ചീത്ത വിളിക്കരുത് പ്ലീസ് ... ദെ ഇവിടെ ഞാന്‍ ഉണ്ടാകും .... !!!
സ്നേഹത്തോടെ ഞാന്‍ !!!

ഇനിയും മണ്ടത്തരങ്ങള്‍ ഉണ്ടാകട്ടെ...അങ്ങനെ ഈ ബ്ലോഗ് പോസ്റ്റുകള്‍ കൊണ്ട് നിറയട്ടെ എന്ന് ആശംസിക്കുന്നു സഹോദരാ...
ReplyDelete